Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ സിംഗിള്‍ പാരന്റ് ആണ്, റിലേഷന്‍ഷിപ്പില്‍ നിന്ന് അകന്നാണ് ജീവിക്കുന്നത്'; കുടുംബജീവിതത്തെ കുറിച്ച് സയനോര

21-ാമത്തെ വയസ്സുമുതല്‍ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഒറ്റയ്ക്കാണ് നോക്കിയത്

Webdunia
ശനി, 17 ഡിസം‌ബര്‍ 2022 (12:10 IST)
തന്റെ കുടുംബജീവിതത്തെ കുറിച്ച് മനസ്സുതുറന്ന് ഗായിക സയനോര. കഴിഞ്ഞ കുറേനാളുകളായി താന്‍ സിംഗിള്‍ പാരന്റ് ആണെന്നും റിലേഷന്‍ഷിപ്പില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും സയനോര പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സയനോര. പ്രസവാനന്തരം താന്‍ കടന്നുപോയ ട്രോമകളെ കുറിച്ചും സയനോര തുറന്നുപറഞ്ഞു. 
 
21-ാമത്തെ വയസ്സുമുതല്‍ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഒറ്റയ്ക്കാണ് നോക്കിയത്. കുറച്ചുകാലമായി മകളുമായി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എന്ത് റിലേഷന്‍ഷിപ്പില്‍ ആണെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പ് സ്വന്തം ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. നിങ്ങള്‍ക്ക് നിങ്ങളോട് കരുണ ഉണ്ടാവണം. താനെപ്പോഴും സ്വന്തം ആഗ്രഹങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നെന്നും സയനോര പറഞ്ഞു. 
 
ഒരാള്‍ക്ക് കുറേക്കാലം സ്‌ട്രോങ് ആയിരിക്കാന്‍ പറ്റില്ല. ചില സമയത്ത് അത് സാരമില്ല എന്നു പറഞ്ഞ് കെട്ടിപിടിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. 21-ാമത്തെ വയസ്സിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ആ സമയത്ത് ഞാന്‍ റിലേഷന്‍ഷിപ്പില്‍ നിന്ന് അകലുകയായിരുന്നു. ഞാനും മകള്‍ സനയും കൊച്ചിയിലേക്ക് മാറി. കുറേ കാലമായി ഞാന്‍ സിംഗിള്‍ പാരന്റ് ആണ്. വാവ ഉണ്ടായിക്കഴിഞ്ഞ് പത്തിരുപത് ദിവസത്തോളം ഞാന്‍ വലിയ ട്രോമയിലൂടെ കടന്നുപോയിട്ടുണ്ട്. ഞാന്‍ ബാത്ത്‌റൂമില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട് - സയനോര പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments