Webdunia - Bharat's app for daily news and videos

Install App

ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്: കാതൽ സന്ധ്യ

തനിയ്ക്ക് നേരെയുണ്ടായ ആക്രമണം വെളിപ്പെടുത്തി കാതൽ സന്ധ്യ

Webdunia
ഞായര്‍, 26 ഫെബ്രുവരി 2017 (16:26 IST)
കൊച്ചിയിൽ നടി ആക്രമിയ്ക്കപ്പെട്ട സംഭവം വിവാദമായതോടെ പ്രശസ്തരായ പലരും തങ്ങളുടെ അനുഭവവും വെളിപ്പെടുത്തി വെളിച്ചത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി കാതല്‍ സന്ധ്യയും തനിയ്ക്കും ഇത്തരത്തില്‍ ചില ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നു. ചെന്നൈയിൽ നടന്ന ഒരു പരിപാടിയിലാണ് നടി ഇത് വ്യക്തമാക്കിയത്.
 
''അവള്‍ ധൈര്യശാലിയാണ് കേരളത്തില്‍ ആക്രമിയ്ക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ആ അപകടത്തില്‍ നിന്ന് ധൈര്യത്തോടെ കരയകറി. അവളെ കുറിച്ചാലോചിയ്ക്കുമ്പോള്‍ അഭിമാനമുണ്ട് '' എന്ന്  കാതല്‍ സന്ധ്യ വ്യക്തമാക്കി.
 
ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ തിരക്കിലായതിനാല്‍ എനിക്ക് അന്ന് ഒന്നും ചെയ്യാനോ, സംഭവത്തെ കുറിച്ച് പരാതിപ്പെടാനോ കഴിഞ്ഞില്ല എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. തമിഴില്‍ ശ്രദ്ധേയ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മലയാളി നടിയായ സന്ധ്യ തമിഴകത്ത് ശ്രദ്ധിയ്ക്കപ്പെട്ടത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം