Webdunia - Bharat's app for daily news and videos

Install App

അന്ന് എനിക്ക് തുണയായത് ഹൃത്വിക് റോഷൻ, തുറന്നുപറഞ്ഞ് സമീറ റെഡ്ഡി

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (15:27 IST)
ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പിടി ചിത്രങ്ങളുമായി ശ്രദ്ദേയയായ അഭിനയത്രിയാണ് സമീറ റെഡ്ഡി. വാരേണം ആയിരം എന്ന സിനിമയിലൂടെയാണ് സമീറ തമിഴ് സിനിമ ലോകത്തിന്റെ ലോകത്തിന്റെ മനം കവർന്നത്. ഒരു നാൾ വരും എന്ന സിനിയിലൂടെ മോഹൻലാലിന്റെ നായികയായി മലയാളത്തിലുമെത്തി താരം.  
 
വിവാഹിതയായ ശേഷം സിനിമയിൽനിന്നും ഒരു ഇടവേളയെടുത്ത് മാറി നിൽക്കുകയാണ് ഇപ്പോൾ സമീറ. എങ്കിലും താരം സമൂഹ്യ മാധ്യങ്ങളിൽ ഏറെ സജീവമാണ്. തന്റെ ജീവിതം മാറ്റി മറിച്ചത് ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷനാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിൽ സമീറ.
 
വിക്ക് സിനിമയെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളിലും വില്ലനായപ്പോൾ തന്റെ  ജീവിതത്തിൽ സിനിമയുടെ പ്രതീക്ഷകൾ നൽകിയത് ഹൃത്വിക് ആണെന്ന് സമീറ പറയുന്നു. 'വിക്കുണ്ടായിരുന്നതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽനിന്ന് സംസരിക്കാൻ എനിക്ക് ഭയമായിരുന്നു
 
സിനിമകളുടെ ഓഡിഷനുകളിൽ പങ്കെടുക്കുമ്പോഴും അതെന്നെ വല്ലാതെ അലട്ടിയിരുന്നു. എന്റെ ഈ പ്രശ്നം തിരിച്ചറിഞ്ഞ ഹൃത്വിക് ഒരു പുസ്തകം എനിക്ക് വയിക്കാനായി തന്നു. ആ പുസ്തകമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. വിക്കുണ്ടായിരുന്ന വ്യക്തിയാണ് ഹൃത്വിക് റോഷൻ അത് ഒരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിതംകൊണ്ട് തെളിയിച്ചു. സമീറ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments