Webdunia - Bharat's app for daily news and videos

Install App

അമ്മയാവുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം: സാമന്ത

നിഹാരിക കെ എസ്
ശനി, 16 നവം‌ബര്‍ 2024 (16:33 IST)
അമ്മയാകുക എന്നാൽ ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണെന്നും ആ ആഗ്രഹം തന്നിലും ഉണ്ട് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സമാന്ത റുത്ത് പ്രഭു. ഒരമ്മയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നം എന്ന് സമാന്ത പറയുന്നു. പുതിയ സിനിമയിൽ അമ്മയായി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കുഞ്ഞ് വേണം എന്ന ആഗ്രഹം സമാന്ത തുറന്ന് പറഞ്ഞത്. 
 
ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തിലേക്ക് കടക്കാനുള്ള എന്റെ ആഗ്രഹം മാറ്റമില്ലാതെ തുടരുകയാണ്. അതിനൊരു പ്രായ പരിധിയില്ല എന്ന് സമാന്ത പറയുന്നു. ഇത് വളരെ വൈകിയ ഒരാഗ്രഹമാണെന്ന് എനിക്ക് തോന്നുന്നില്ല. തീർച്ചയായും ഒരു അമ്മയാകാനുള്ള ആഗ്രഹം എനിക്കിപ്പോഴുമുണ്ട്. അത് വളരെ മനോഹരമായ ഒരു അനുഭവമാണ്. അത് അനുഭവിക്കാൻ വലിയ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് ഞാൻ. അതിന് പ്രായം ഒരു തടസ്സമാണെന്ന് പലരും പറയുന്നു, പക്ഷേ അമ്മയാകുന്നതിന് ഒരു പ്രത്യേക സമയമോ പ്രായമോ ഇല്ല എന്നാണ് സാമന്തയുടെ അഭിപ്രായം.
 
നാഗ ചൈതന്യയുമായുള്ള ഡിവോഴ്‌സിന് ശേഷം സാമന്ത കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി താരം സിനിമകൾ ചെയ്യുന്നു. നാഗ ചൈതന്യ രണ്ടാമത് വിവാഹത്തിനൊരുങ്ങിയെങ്കിലും ഇനിയൊരു പങ്കാളിയെ കുറിച്ച് സാമന്ത ചിന്തിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments