Webdunia - Bharat's app for daily news and videos

Install App

5 മിനിറ്റിന് 35 ലക്ഷം? - നാഗാർജുന ചിത്രത്തിൽ സമാന്ത വാങ്ങുന്ന പ്രതിഫലം കേട്ട് കണ്ണ് തള്ളി ആരാധകർ !

Webdunia
ഞായര്‍, 2 ജൂണ്‍ 2019 (11:24 IST)
തെലുങ്ക് നടൻ നാഗാര്‍ജുന കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മന്‍മഥുഡു 2’വില്‍ അഥിതി കഥാപാത്രമായി സമാന്ത. ചിത്രത്തിൽ വെറും 5 മിനിറ്റ് മാത്രമാണ് സമാന്തയുടെ കഥാപാത്രമുള്ളത്. ഇതിനായി സാമന്തയുടെ പ്രതിഫലം 35 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. സമാന്തയുടെ ഭര്‍ത്തൃപിതാവുകൂടിയാണ് നാഗാർജുന എന്നതും ശ്രദ്ധേയമാണ്.   
രാകുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായാണ് സാമന്ത എത്തുന്നത്. എന്നാലിതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സാമന്ത ഉള്‍പ്പെടുന്ന രംഗങ്ങള്‍ പോര്‍ച്ചുഗലില്‍ ചിത്രീകരിച്ചകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  
 
നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായ സാമന്തയുടെ സൂപ്പര്‍ ഡീലക്‌സ്, മജിലി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments