Webdunia - Bharat's app for daily news and videos

Install App

വിവാഹ ശേഷം ചുവടുമാറ്റി സമാന്ത; ഇത് സിനിമ ഒഴുവാക്കാനുള്ള നീക്കം തന്നെ !

വിവാഹ ശേഷം ചുവടുമാറ്റി സമാന്ത; സിനിമ ഒ‍ഴിവാക്കാനാണോ എന്ന് സംശയിച്ച് ആരാധകര്‍

Webdunia
വെള്ളി, 5 ജനുവരി 2018 (10:33 IST)
വിവാഹശേഷം സമാന്തയ്ക്ക് എന്തൊക്കെയോ മാറ്റം സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പാചകം പഠിക്കാനുള്ള ശ്രമമൊക്കെ സമാന്ത കുടുംബിനിയാകാനുള്ള തയ്യാറെടുപ്പായാണ് ആരാധകര്‍ വിലയിരുത്തുന്നത്. അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച്  പരസ്യ ചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമാന്തയുടെ നീക്കം.
 
സിനിമയെക്കാള്‍ സമാന്ത ഇപ്പോള്‍ കരാര്‍ ചെയ്യുന്നത് അധികവും പരസ്യ ചിത്രങ്ങളാണ്. ഇത് സമാന്ത മനപൂര്‍വ്വം കണക്ക് കൂട്ടി എടുത്ത തീരുമാനമാണെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപരമായും സമയപരമായും എളുപ്പം പരസ്യം തന്നെയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളിലെ ചിത്രീകരണത്തിലൂടെ തന്നെ ലക്ഷങ്ങളും കോടികളും സമ്പാദിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments