Webdunia - Bharat's app for daily news and videos

Install App

സച്ചിയുടെ സ്വപ്‌നസിനിമ, ‘ബ്രിഗന്‍റ്’ മമ്മൂട്ടിക്കുവേണ്ടി സേതു എഴുതുമോ?

സുബിന്‍ ജോഷി
തിങ്കള്‍, 22 ജൂണ്‍ 2020 (22:34 IST)
ബാദുഷയാണ് കഴിഞ്ഞ ദിവസം സച്ചിയുടെ സ്വ‌പ്‌ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ബ്രിഗന്‍റ്’ എന്ന പേരില്‍ ഒരു മള്‍ട്ടിസ്റ്റാര്‍ പ്രൊജക്‍ട്. മമ്മൂട്ടി നായകനാകും. പൃഥ്വിരാജ്, ബിജുമേനോന്‍, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവര്‍ മറ്റ് താരങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്രഹ്‌മാണ്ഡ ചിത്രം.
 
എന്നാല്‍ അതിന്‍റെ കഥ മമ്മൂട്ടിയോടുപറയാനോ ആ സ്വപ്‌നപദ്ധതി ആവിഷ്‌കരിക്കാനോ സച്ചിക്ക് കഴിഞ്ഞില്ല. അതിഗംഭീരമായ ഒരു കഥയായിരുന്നു അതെന്നുമാത്രമാണ് ബാദുഷ വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചൊക്കെ ബാദുഷയോട് സച്ചി വ്യക്‍തമാക്കിയിരുന്നു.
 
ആ സിനിമ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരു സിനിമാപ്രേമിയും ഉണ്ടാവില്ല എന്നതാണ് വസ്തുത. അത് സംഭവിച്ചിരുന്നെങ്കില്‍, മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി അത് മാറുമായിരുന്നു എന്നും ഉറപ്പ്.
 
സച്ചിയുടെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ബാദുഷയ്‌ക്ക് കഴിയുമോ? സച്ചിയുടെ പ്രിയ സുഹൃത്ത് സേതു ആ കഥയ്ക്ക് തിരക്കഥയെഴുതുമോ? ആരാധകരുടെ മനസില്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി

അടുത്ത ലേഖനം
Show comments