Webdunia - Bharat's app for daily news and videos

Install App

ദുൽഖറിനെ വെട്ടി പൃഥ്വിരാജ്!

തീവ്രത്തിന്റെ രണ്ടാംഭാഗത്തിൽ നായകൻ പൃഥ്വിരാജ്!

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (14:21 IST)
2012ല്‍ പുറത്തിറങ്ങിയ ‘തീവ്രം’ എന്ന ദുൽഖര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യഭാഗത്തിൽ നായകൻ ദുൽഖർ സൽമാൻ ആയിരുന്നെങ്കിൽ രണ്ടാമത്തേതിൽ പൃഥ്വിരാജാണ് നായകൻ. പുതിയ താരങ്ങളായിരിക്കും ചിത്രത്തിന്റെ രണ്ടാംഭാഗത്തിൽ ഉണ്ടാവുകയെന്ന് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ നേരത്തേ അറിയിച്ചിരുന്നു. 
 
നിലവില്‍ പൃഥ്വിരാജ് ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളാണ്. അതിനാൽ 2019ലേക്കാണ് ചിത്രം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം സിനിമയില്‍ പുതിയ താരങ്ങളായിരിക്കും അഭിനയിക്കുന്നതെന്നും സൂചനയുണ്ട്. 
 
ക്രൈം ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രം ഒരു മാസ് സിനിമയായിരിക്കുമെന്നും ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥ വീണ്ടുമൊരുക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകൾ. വളരെ മികച്ച മേക്കിംഗിന് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സിനിമയായിരുന്നു തീവ്രം. 
 
ചിത്രത്തിന്‍റെ റിവേഴ്സ് സ്ക്രിപ്റ്റിംഗ് രീതി തന്നെയായിരുന്നു പുതുമ. ആദ്യഭാഗം പരാജമായാലും രണ്ടാം ഭാഗം സംഭവിക്കുന്നത് ഈയിടെ മലയാളത്തില്‍ സംഭവിച്ച ട്രെന്‍ഡാണ്. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ജയസൂര്യ ചിത്രമാണ് ഇതിന് തുടക്കമിട്ടത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments