Webdunia - Bharat's app for daily news and videos

Install App

മകനൊപ്പം നടി മഹാലക്ഷ്മി ! ഇത്രയും വലിയ കുട്ടിയുടെ അമ്മയാണോവെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂണ്‍ 2023 (14:52 IST)
സിനിമ-സീരിയല്‍ താരമായ മഹാലക്ഷ്മി രണ്ടാമതും വിവാഹിതയായത് അടുത്തിടെയായിരുന്നു. രവീന്ദര്‍ ചന്ദ്രശേഖരനാണ് ഭര്‍ത്താവ്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ പോലും സോഷ്യല്‍ മീഡിയ ബോഡി ഷേമിംഗ് ചെയ്തു. ഇപ്പോഴിതാ തന്റെ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഹാലക്ഷ്മി. സച്ചിന്‍ എന്നാണ് മകന്റെ പേര്. നടിയുടെ ആദ്യ ബന്ധത്തിലെ കുഞ്ഞാണിത്. സച്ചിനൊപ്പം മഹാലക്ഷ്മിയുടെ അച്ഛനെയും ചിത്രത്തില്‍ കാണാം.
 
അനില്‍ നെരെടിമിലി എന്നാണ് മഹാലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവിന്റെ പേര്. ഇരുവരും 2019 ആയിരുന്നു വേര്‍പിരിഞ്ഞത്. 2022 സെപ്റ്റംബറില്‍ ആയിരുന്നു മഹാലക്ഷ്മി തമിഴ് നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖനെ വിവാഹം ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mahalakshmi Shankar (@mahalakshmi_actress_official)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

അടുത്ത ലേഖനം
Show comments