Webdunia - Bharat's app for daily news and videos

Install App

വിവാഹം വൈകുന്നതിന് കാരണം ദിപീകയുടെ നടുവേദനയോ? - രണ്‍‌വീര്‍ പറയുന്നു

താരവിവാഹം ഇപ്പോഴില്ല?

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (09:58 IST)
അനുഷ്ക ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ തമ്മിലുള്ള വിവാഹത്തിന് ശേഷം ബോളിവുഡ് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് ദീപിക പദുക്കോണിനെയും രണ്‍വീര്‍ സിങ്ങിന്റേയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെങ്കിലും തുറന്നു സമ്മതിച്ചിട്ടില്ലെന്നതാണ് വസ്തുത. 
 
കല്ല്യാണത്തിന്റെ തിയ്യതിയും വേദിയും വരെ നിശ്ചയിച്ച് വാര്‍ത്ത ചമച്ചവരുണ്ട്. ഇപ്പോഴിതാ, ഗോസിപ്പുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രണ്‍‌വീര്‍. ഔദ്യോഗികമായി ഞങ്ങള്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് താരം സ്പൈസ് റൂട്ട് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
‘തത്കാലം ഇപ്പോള്‍ ഞങ്ങള്‍ ഇരുവരും അങ്ങേയറ്റം തിരക്കിലാണ്. നടുവേദനയില്‍ നിന്നും മറ്റും ദീപിക ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതേ ഉള്ളു. എന്തായാലും ഇപ്പോള്‍ ഒന്നിനും സമയമില്ല’ - രണ്‍‌വീര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments