Webdunia - Bharat's app for daily news and videos

Install App

ദിലീപ് ഇല്ലെങ്കില്‍ ആ സിനിമ സാധ്യമാകില്ലായിരുന്നു: സംവിധായകന്‍ തുറന്നു പറയുന്നു

എന്റെ പ്രിയപ്പെട്ട നായകനില്ലെങ്കില്‍ ആ സിനിമ ഇത്ര വിജയമാകില്ലായിരുന്നു...

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (08:45 IST)
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രാമലീല. അരുണ്‍ ഗോപിയെന്ന പുതുമുഖ സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമാണ് രാമലീല. രാമലീലയുടെ സക്സസ്ഫുള്‍ സെലിബ്രേഷന്‍ ഇന്നലെ കൊച്ചിയില്‍ നടന്നു. 
 
ദിലീപ് ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നുവെന്ന് അരുണ്‍ ഗോപി വ്യക്തമാക്കുന്നു. ആദ്യപാഠങ്ങൾ നൽകിയ ഗുരുനാഥനിൽ നിന്ന്, എന്റെ പ്രിയപ്പെട്ട നായകനിൽ നിന്ന്, മലയാള സിനിമയുടെ ഗുരുനാഥനിൽ നിന്ന് ഏറ്റുവാങ്ങിയ ഈ നിമിഷം സിനിമയിലെത്തിച്ച സജിച്ചേട്ടന്റെ ഓർമ്മയ്ക്കുമുന്നിൽ സമർപ്പിക്കുന്നു‘ എന്ന് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
പറയാൻ നന്ദി മാത്രം എല്ലാം നന്നായി നടത്തിച്ച ദൈവത്തിനോട് ഗുരുക്കന്മാരോട് കുടുംബത്തോട് കൂട്ടുകാരോട് എല്ലാത്തിലുമപരി പ്രേക്ഷകരോട് . സച്ചി ചേട്ടൻ കൂടെ ഇല്ലെങ്കിൽ ഈ സിനിമ ഉണ്ടാകില്ല, ടോമിച്ചയാൻ കൂടെ ഇല്ലെങ്കിൽ ഈ സിനിമ സാധ്യമാകില്ലായിരുന്നു, ദിലീപേട്ടൻ കൂടെ ഇല്ലെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു, നോബിൾ കൂടെ ഇല്ലെങ്കിൽ ഈ സിനിമ ഇങ്ങനെ ആകില്ലായിരുന്നു. എല്ലാത്തിലുമുപരി ദൈവവും പ്രേക്ഷകരും ഗുരുക്കന്മാരുടെ അനുഗ്രവും കൂടി ആയപ്പോൾ എന്റെ കൈയിക്കലേക്കു വന്ന നിധിയാണ് ഈ കാണുന്ന രാമലീല 111 ദിവസ ഓർമ്മ ഫലകം.
 
ആദ്യപാഠങ്ങൾ നൽകിയ ഗുരുനാഥനിൽ നിന്ന്, എന്റെ പ്രിയപ്പെട്ട നായകനിൽ നിന്ന്, മലയാള സിനിമയുടെ ഗുരുനാഥനിൽ നിന്ന് ഏറ്റുവാങ്ങിയ ഈ നിമിഷം സിനിമയിലെത്തിച്ച സജിച്ചേട്ടന്റെ ഓർമ്മയ്ക്കുമുന്നിൽ സമർപ്പിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments