Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാം ചരണിന്റെയും പൂജ ഹെഗ്ഡെയുടെയും റൊമാന്റിക് രംഗം,ആചാര്യ ആമസോണില്‍

രാം ചരണിന്റെയും പൂജ ഹെഗ്ഡെയുടെയും റൊമാന്റിക് രംഗം,ആചാര്യ ആമസോണില്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 7 ജൂണ്‍ 2022 (14:42 IST)
കഴിഞ്ഞമാസം പ്രദര്‍ശനത്തിനെത്തിയ ചിരഞ്ജീവി ചിത്രമാണ് ആചാര്യ. മികച്ച പ്രതികരണങ്ങളുമായി മുന്നേറിയ സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.
 
സിനിമയുടെ പുതിയ പ്രമോ വീഡിയോ പുറത്ത്.
രാം ചരണിനൊപ്പം ചിരഞ്ജീവി സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിട്ട ചിത്രംകൂടിയാണിത്.പൂജ ഹെഗ്ഡെ, സോനു സൂദ് താരങ്ങളും സിനിമയിലായിരുന്നു.കൊരട്ടല ശിവയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.140 കോടി രൂപ ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

300 കോടി ബജറ്റ്, നിര്‍മ്മാതാവിന് നഷ്ടം 100 കോടി, 'സാമ്രാട്ട് പൃഥ്വിരാജ്' കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍