Webdunia - Bharat's app for daily news and videos

Install App

മാസ്‌ക്കിട്ട് നടക്കാന്‍ ഇറങ്ങി രജനി , ചിത്രം വൈറലായി

കെ ആര്‍ അനൂപ്
വെള്ളി, 21 മെയ് 2021 (14:49 IST)
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. മാസ്‌ക് ധരിച്ച് നടക്കാനിറങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. 
 
ചാരനിറത്തിലുള്ള ടി-ഷര്‍ട്ടും വെളുത്ത നിറത്തിലുള്ള മാസ്‌ക്കും ബ്ലൂടൂത്ത് ഹെഡ്ഫോണും ധരിച്ചാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നടനെ കാണാനായത്. 
 
മെയ് 17 ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ രജനി സംഭാവന ചെയ്തിരുന്നു.എം കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് തുക കൈമാറിയത്.
 
അണ്ണാത്തെ ഒരു മാസത്തെ ഹൈദരാബാദ് ഷെഡ്യൂള്‍ അടുത്തിടെയാണ് രജനി പൂര്‍ത്തിയാക്കിയത്.ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിയ്ക്ക് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

അടുത്ത ലേഖനം
Show comments