Webdunia - Bharat's app for daily news and videos

Install App

ബാഹുബലിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി!

ബാഹുബലിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി!

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (10:19 IST)
ഇന്ത്യൻ സിനിമാ പ്രേമികളെ അമ്പരപ്പിച്ച ചിത്രമായിരുന്നു രണ്ട് ഭാഗങ്ങളിലായി രാജമൗലി ഒരുക്കിയ ബാഹുബലി. ഇന്ത്യന്‍ ബോക്‌സോഫീസില്‍ ആയിരം കോടിയും രണ്ടായിരം കോടിയുമെത്തിയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
 
ഇപ്പോൾ രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ലോഞ്ചിംഗ് നടന്നിരിക്കുകയാണ്. തെലുങ്ക് ആരാധകരെ ഒന്നടങ്കം വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ.
 
റസ്ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സ്‌പോര്‍സ് സിനിമയായിരിക്കുമെന്നും സൂചനയുണ്ട്. ചിത്രത്തിന് ഇതുവരെയായി പേര് ഇട്ടില്ല. 300 കോടി മുതല്‍ മുടക്കില്‍ ഡിവിഡി എന്റര്‍ടെയ്‌മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും തുല്യ പ്രധാന്യമുള്ള വേഷമായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments