Webdunia - Bharat's app for daily news and videos

Install App

'അവള്‍ യാത്രയിലാണ്';കംബോഡിയ നഗരത്തില്‍ ചുറ്റിക്കറങ്ങി പുണ്യ എലിസബത്ത്

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂലൈ 2023 (09:10 IST)
അവള്‍ യാത്രയിലാണ്. കംബോഡിയയിലൂടെ കാണാ കാഴ്ചകള്‍ കണ്ട് ഇഷ്ടമുള്ള ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടൊരു സഞ്ചാരം. ഇനി ഈ വഴി വരുമോ എന്നറിയില്ലെങ്കിലും കണ്ണില്‍ കണ്ടത് മനസ്സില്‍ കയറ്റിയാണ് നടി പുണ്യ എലിസബത്ത് നടന്നു നീങ്ങുന്നത്.കംബോഡിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് സീം റീപ്പില്‍ നിന്നുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punya Elizabeth (@punya_elizabeth)

ഗൗതമിന്റെ രഥം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് പുണ്യ എലിസബത്ത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punya Elizabeth (@punya_elizabeth)

നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട് 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punya Elizabeth (@punya_elizabeth)

 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments