Webdunia - Bharat's app for daily news and videos

Install App

ഒരു മിനിറ്റിന് ഒരു കോടി രൂപ !; ഒടുവില്‍ പ്രിയങ്ക ചോപ്രയുടെ ആ ഡിമാന്‍ഡ് അവര്‍ അംഗീകരിച്ചു

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (14:43 IST)
ര​ണ്ടു വ​ർ​ഷ​ത്തിനു ശേഷം ബോ​ളി​വു​ഡ് താരസുന്ദരിയായ  പ്രി​യ​ങ്ക ചോ​പ്ര നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തു​ന്നു. ബോളുവുഡിലെ ഒരു സുപ്പര്‍ ഹിറ്റ് ഗാനത്തിനാണ് പ്രിയങ്ക ചുവടുവെക്കുന്നത്. എന്നാല്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രിയങ്കയെ പ്രേരിപ്പിച്ചതെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
അത് മറ്റൊന്നുമായിരുന്നില്ല, ഒ​രു മി​നി​റ്റ് നൃ​ത്ത​മാ​ടാ​ൻ ഒ​രു കോ​ടി രൂപ ല​ഭി​ക്കുമെന്നതാണ് അതിന്റെ പിന്നിലെ രഹസ്യം. അതായത് വെറും അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പെ​ർ​ഫോ​മ​ൻസിന് പ്രി​യ​ങ്കയ്ക്ക് ലഭിക്കുന്നത് അ​ഞ്ചു കോ​ടി രൂ​പയാണെന്നു ചുരുക്കം.
 
പ്രി​യ​ങ്ക​യു​ടെ നൃ​ത്ത​ത്തി​നു ധാ​രാ​ളം ആ​രാ​ധ​ക​ർ ഉള്ളതിനാല്‍ തന്നെ അവര്‍ ഈ തു​ക പ​റ​ഞ്ഞ​പ്പോ​ൾ അ​തി​ൽ വി​ല​പേ​ശ​ൽ ന​ട​ത്താ​ൻ സം​ഘാ​ട​ക​ർ മു​തി​ർ​ന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ​വ​ന്‍റി​ൽ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന ഐ​റ്റം പ്രി​യ​ങ്ക​യു​ടെ നൃ​ത്ത​മാ​യി​രിക്കുമെന്നും പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments