Webdunia - Bharat's app for daily news and videos

Install App

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അച്ഛന്‍ വിലക്കി, എന്നെ കണ്ടപ്പോൾ അച്ഛൻ ഞെട്ടി; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

അനു മുരളി
വെള്ളി, 3 ഏപ്രില്‍ 2020 (19:19 IST)
ബോളിവുഡിന്റെ പ്രിയ നായികയാണ് പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജൊനാസുമൊത്ത് അടിപൊളി ലൈഫ് ആസ്വദിക്കുകയാണ് താരമിപ്പോൾ. തന്റെ അച്ഛനുമായി ഇടയ്ക്ക് ഈഗോക്ലാഷ് ഉണ്ടായിരുന്നതായി നടി വെളിപ്പെടുത്തുന്നു. ഒരു മാസികക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ കൗമാരലൈഫിനെ കുറിച്ച് പ്രിയങ്ക തുറന്ന് പറഞ്ഞത്.
 
'12ആം വയസില്‍ ചുരുളമുടിയുള്ള ചെറിയ കുട്ടിയായാണ് താന്‍ അമേരിക്കയിലേക്ക് പോയത്. എന്നാല്‍ തിരിച്ച് വന്നപ്പോൾ അച്ഛൻ ഞെട്ടി. 16 വയസുള്ള വലിയ പെണ്ണായായിരുന്നു ഞാൻ അപ്പോഴേക്കും. ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ ആഴ്ചകളില്‍ എന്തു ചെയ്യണമെന്ന് അച്ഛന് മനസിലായിരുന്നില്ല'
 
”യൂണിഫോമില്ലായിരുന്നു അവിടെ, വിദ്യാര്‍ഥികള്‍ക്ക് ലോക്കറുകള്‍ വരെ അനുവദിക്കുമായിരുന്നു അവർ. എട്ടാം ക്ലാസ് മുതല്‍ അവിടെയുള്ള കുട്ടികള്‍ ത്രെഡിംഗും ഷേവിംഗും തുടങ്ങും. ഇതൊന്നും അച്ഛന് അറിവില്ലായിരുന്നു. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്ന് വരാൻ തുടങ്ങി. അപ്പോഴൊക്കെ അച്ഛന്‍ ജനലുകള്‍ അടച്ചുവെച്ചു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അച്ഛന്‍ വിലക്കി. ഞങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷുണ്ടായിരുന്നു. എന്നാല്‍ അച്ഛനും താനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments