Webdunia - Bharat's app for daily news and videos

Install App

ബിഗ് അനൌൺസ്‌മെന്റ്! മമ്മൂട്ടിയെ സംവിധാനം ചെയ്യാൻ പൃഥ്വിരാജ്, തിരക്കഥ- മുരളി ഗോപി !

Webdunia
ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (15:40 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫറിൽ’ മോഹൻലാൽ ആയിരുന്നു നായകൻ. മാസ്റ്റർ വിജയം കൈവരിച്ചതിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി. മുരളി ഗോപിയുടേത് തന്നെയാണ് തിരക്കഥ. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷമായിരിക്കും ആരംഭിക്കുക. 
 
എമ്പുരാന് ശേഷം പൃഥിരാജ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മമ്മൂട്ടി ചിത്രത്തിലും മുരളി ഗോപി തന്നെയാണ് തിരക്കഥ ഒരുക്കുക. ”ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് ഉണ്ട്. ഈ ചിത്രത്തിന്റെ കഥയും മുരളി ഗോപി തന്നെയാണ് തന്നോട് പറഞ്ഞത്” എന്നാണ് പൃഥിരാജ് പറയുന്നത്.
 
തന്റെ കഥ ഇഷ്ടമായാൽ ഒരു ഡേറ്റ് നൽകണമെന്ന് പൃഥ്വി ഒരു അവാർഡ് ചടങ്ങിനിടെ മമ്മൂട്ടിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന്, ഓപ്പൺ ഡെറ്റ് നൽകുന്നുവെന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. അങ്ങനെയെങ്കിൽ  ചിത്രം സാധ്യമാകുമെന്നാണ് ആരാധകരും കരുതന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments