Webdunia - Bharat's app for daily news and videos

Install App

ഈ താരങ്ങളെ നായകരാക്കി എനിക്ക് സിനിമ സംവിധാനം ചെയ്യണം, തുറന്നു പറഞ്ഞ് പൃഥ്വിരാജ് !

Webdunia
തിങ്കള്‍, 13 ജനുവരി 2020 (19:45 IST)
അഭിനയതാവായി സിനിമയിലെത്തി, നിർമ്മാതാവും സംവിധായകനുമായി കഴിവ് തെളിയിച്ച് മലയാളികളെ വിസ്മയിപ്പിച്ച താരമാണ് പൃഥ്വിരാജ്. ഇപ്പോൾ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. നിർമ്മാതാവും സംവിധായകനും ആയെങ്കിലും ബേസിക്കലി താൻ ഒരു അഭിനയതാവാണ് എന്ന് പൃഥ്വി പറയുന്നു.   
 
ഞാന്‍ അടിസ്ഥാനപരമായി ഒരു നടനാണ്, എനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിയില്ല. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ എനിക്ക് ആഗ്രഹം ഉണ്ട്. പൃഥ്വി പറഞ്ഞു. മമ്മൂട്ടിയെ നായകാനാക്കി സിനിമയെടുക്കണം എന്നുള്ള മോഹത്തെ കുറിച്ച് പൃഥ്വി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ലൂസിഫർ കണ്ടതിന് ശേഷം തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള അവസരം സൂപ്പർസ്റ്റാർ രജനീകാന്ത് പൃഥ്വിയ്ക്ക്ക് നൽകിയിരുന്നു. എന്നാൽ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി സമയം മാറ്റിവച്ചിരുന്നതിനാൽ ആ ഓഫർ സ്വീകരിക്കാൻ പൃഥ്വിക്ക് സാധിച്ചിരുന്നില്ല. ആടുജീവിതത്തിനായുള്ള അവസാന ഷെഡ്യൂൾ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments