Webdunia - Bharat's app for daily news and videos

Install App

ലൂസിഫറിലെ ഇരുപത്തിയേഴാമൻ സെയ്ദ് മസൂദായി പൃഥ്വി; ‘തോന്നി’യെന്ന് ആരാധകർ

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (10:35 IST)
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ലൂസിഫർ 28 നു റിലീസ് ചെയ്യും. ചിത്രത്തിലെ 26 ക്യാരക്ടർ പോസ്റ്ററുകൾ ഓരോ ദിവസമായി ടീം പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ അവസാന ക്യാരക്ടർ പോസ്റ്ററും പുറത്ത്. പൃഥ്വിയാണ് ലൂസിഫറിലെ ഒളിഞ്ഞിരുന്ന ആ 27ആമൻ. സെയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 
 
പലരുടെയും പേരുകൾ ഉയർന്നു വന്നിരുന്നു. പൃഥ്വിരാജ് ആയിരിക്കുമെന്ന് പലരും ഉറപ്പിച്ചു. ചിത്രത്തിൽ കാമിയോ റോളിൽ താരം അഭിനയിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലും ചിലർ പൃഥ്വിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. മുഖം വ്യക്തമല്ലാതെ ഒരു കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരുന്നു. അത് പൃഥ്വി ആണെന്ന് ആരാധകർ കണ്ടെത്തിയിരുന്നു.  
 
സംവിധായകനൊക്കെയാണെങ്കിലും താന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് കൃത്യമായ മറുപടി എവിടെയും നല്‍കിയിരുന്നില്ല. എന്ന് മാത്രമല്ല ആരും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നുമില്ല. ഏതായാലും ആരാധകരും ആഗ്രഹം സാധ്യമായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments