Webdunia - Bharat's app for daily news and videos

Install App

ലൂസിഫറിന് ഹൈപ്പ് ലഭിക്കുന്നതിന് പിന്നില്‍ ഈയൊരു കാരണം മാത്രം; മനസ് തുറന്ന് പൃഥ്വിരാജ്!

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (09:54 IST)
സൂപ്പര്‍താരം മോഹന്‍‌ലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന ലൂസിഫര്‍ അടുത്തമാസം അവസാനത്തോടെ തിയേറ്ററുകളിലെത്തും. വന്‍ താരനിര അണിനിരക്കുന്ന ചിത്രമായതിനാല്‍ തന്നെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്‌ക്കായി കാത്തിരിക്കുന്നത്.

ലൂസിഫര്‍ സംവിധാനം ചെയ്യാനുള്ള തീരുമാനത്തില്‍ ശക്തമായ പിന്തുണ ലഭിച്ചത് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. പുതുമുഖ സംവിധായകനായിട്ടുപോലും എന്റെ മനസിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹത്തിനായി. എന്റെ വാശിക്ക് മുമ്പില്‍ വഴങ്ങിയ നിര്‍മ്മാതാവാണ് അദ്ദേഹമെന്നും
പൃഥ്വി പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തില്‍ എന്റെ കാഴ്ചപ്പാടിനനുസരിച്ച് തന്നെ നിന്നു തന്ന നടനാണ് മോഹന്‍‌ലാല്‍.
അതിനാല്‍ നിര്‍മ്മാതാവിനോട് അടക്കം നന്ദി പറയണം. ലൂസിഫറിന് ഇത്രയും വലിയ ഹൈപ് ലഭിക്കാന്‍ കാരണം വന്‍ താര നിരയുടെ സാന്നിധ്യമാണെന്നും രാജു കൂട്ടിച്ചേര്‍ത്തു.

വളരെ വൈകാരികമായിട്ടാണ് ലൂസിഫറിനെ നോക്കി കാണുന്നത്. ഞാനെടുത്ത ഒരു സീന്‍, ഷോട്ട് എന്നതൊക്കെ എനിക്ക് വ്യക്തിപരമായി കണക്ട് ചെയ്യാന്‍ സാധിക്കും. അത് കണ്ടിട്ട് ഗംഭീരമായിരിക്കുന്നു എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ട് കാര്യമില്ല. പ്രേക്ഷകരാണത് അത് പറയേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാ‍ക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments