Webdunia - Bharat's app for daily news and videos

Install App

അക്കാര്യം ഞാൻ പഠിച്ചത് അജിത് സാറിൽനിന്നുമാണ്; വെളിപ്പെടുത്തി പൃഥ്വിരാജ് !

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (15:06 IST)
പൃഥ്വിരാജ് മോഹൻലാലിന്റെ വലിയ ആരാധകനാണ് എന്ന് നമുക്ക് അറിയാം പൃഥ്വി തന്നെ ഇത് പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ജീവത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സൂപ്പർ താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ പൃഥ്വി. എന്നാൽ ആ തരം മലയാളത്തിൽനിന്നുമല്ല. തമിഴകത്തിന്റെ തല അജിത്ത് തന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പൃഥ്വി പറയുന്നു.
  
'സൂര്യയും ജ്യോതികയും പുതിയ വീട്ടിലേക്ക് താമസം മാറുന്ന ചടങ്ങിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു. അവിടെ വെച്ചാണ് അജിത്ത് സാറുമായി കൂടുതല്‍ സംസാരിച്ചത്. രണ്ടുമണിക്കൂറോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അന്നദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയ പല കാര്യങ്ങളും ഞാന്‍ ജീവിതത്തില്‍ ഇന്നും അതേ പോലെ പാലിക്കുന്നുണ്ട്,
 
ജീവിതത്തിലെ ജയപരാജയങ്ങള്‍ അജിത്ത് സാറിനെ ബാധിക്കാറില്ല. സിനിമ വലിയ വിജയം നേടിയാലോ പരാജമായി മാറിയാലോ എക്സൈറ്റ്മെന്റോ, നിരാശയോ അദ്ദേഹം കാണിക്കാറില്ല. ഞാനും അതേ ശൈലിയാണ് തുടരുന്നത്' പൃഥ്വിരാജ് പറഞ്ഞു. സൂപ്പര്‍ ഫാന്‍സ് എന്ന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുമ്പോഴാണ് പൃഥ്വിരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്. മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ്, വിക്രം, അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ധനുഷ് തുടങ്ങിയവരുടെ ആരാധകർ ഒത്തുകൂടിയ പരിപാടിയായിരുന്നു ഇത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments