Webdunia - Bharat's app for daily news and videos

Install App

യുഎസില്‍ മാത്രം 1100 സ്‌ക്രീനുകളില്‍ റിലീസ്, 'പൊന്നിയിന്‍ സെല്‍വന്‍: 2'ആദ്യഭാഗത്തിന്റെ കളക്ഷന്‍ മറികടക്കുമോ ?

കെ ആര്‍ അനൂപ്
വ്യാഴം, 20 ഏപ്രില്‍ 2023 (10:12 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍: 2' റിലീസിന് ഒരുങ്ങുന്നു. താരങ്ങളെല്ലാം പ്രമോഷന്‍ തിരക്കുകളിലാണ്.
 
ചിത്രം യുഎസില്‍ മാത്രം 1100 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനുകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കാം.
 
'പൊന്നിയിന്‍ സെല്‍വന്‍ 1' അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഭാഗം 1100 സ്‌ക്രീനുകള്‍ എത്തുമ്പോള്‍ ഒന്നാം ഭാഗത്തിന്റെ കളക്ഷന്‍ മറികടക്കും എന്ന് പ്രതീക്ഷിക്കാം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments