Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാമത്തെ വെള്ളിയാഴ്ച 11 കോടി,'പൊന്നിയിന്‍ സെല്‍വന്‍ 2'ഇതുവരെ നേടിയത്

രണ്ടാമത്തെ വെള്ളിയാഴ്ച 11 കോടി,'പൊന്നിയിന്‍ സെല്‍വന്‍ 2'ഇതുവരെ നേടിയത്

കെ ആര്‍ അനൂപ്

, ശനി, 6 മെയ് 2023 (16:16 IST)
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' കഴിഞ്ഞ ആഴ്ച ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസില്‍ വന്‍ മുന്നേറ്റം കാഴ്ചവച്ച 'PS 2' പ്രവര്‍ത്തി ദിവസങ്ങളിലും കൂടി നേട്ടം കൊയ്തു. 
രണ്ടാം വാരത്തിലേക്ക് 'പി എസ് 2' കടന്നു.എട്ടാം ദിവസം (മെയ് 5, വെള്ളി) 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏകദേശം 11 കോടി നേടിയതായി റിപ്പോര്‍ട്ടുണ്ട്.280 കോടി കളക്ഷനാണ് ആകെ നേടിയത്.
ചിത്രത്തിന്റെ ആഭ്യന്തര കളക്ഷന്‍ 150 കോടിയിലേക്ക് അടുക്കുകയാണ്. തമിഴ്നാട്ടില്‍ 100 കോടി വൈകാതെ മറികടക്കും.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മില്യണ്‍ കാഴ്ചക്കാര്‍, 'നല്ല നിലാവുള്ള രാത്രി' ട്രെയിലര്‍ തരംഗമാകുന്നു