'പൊന്നിയിന്‍ സെല്വന് 2' ഏപ്രില്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ അഞ്ചാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 'പൊന്നിയിന്‍ സെല്വന്2' ബോക്സ് ഓഫീസ് കളക്ഷന്‍ ഏകദേശം 245 കോടി രൂപയായി.
4 ദിവസം കൊണ്ട് 200 കോടി രൂപയില്‍ എത്തിയ 'PS 2' പ്രവര്‍ത്തി ദിനമായിട്ടും അഞ്ചാം ദിവസം 43 കോടി രൂപ നേടി.
തമിഴ്നാട്ടില്‍ നിന്ന് 5 ദിവസം കൊണ്ട് 75 കോടിയിലധികം നേടി. ചിത്രത്തിന്റെ ഇന്ത്യയിലെ ബോക്സ് ഓഫീസ് കളക്ഷന്‍ 120 കോടി കടന്നു.