Webdunia - Bharat's app for daily news and videos

Install App

പേരൻപ് ആഘോഷമാക്കാൻ മമ്മൂക്ക ഫാൻസ്; കേരളത്തിലെ പ്രചരണ പരിപാടികൾ തുടങ്ങി

Webdunia
വെള്ളി, 25 ജനുവരി 2019 (08:21 IST)
മമ്മൂട്ടി ചിത്രമായ പേരൻപിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോൾ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ തുടങ്ങിയിരിക്കുകയാണ്. ഒരു തെറ്റുദ്ധാരണയുടെ പുറത്താണ് ചില പ്രശ്‌നങ്ങൾ ഉണ്ടായത് എന്ന് മമ്മൂട്ടി ഫാൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 
അതിന് പിന്നാലെയാണ് പ്രചാരണ പരിപാടിക്ക് ശക്തമായ തുടക്കം കുറിച്ചത്. കൊച്ചി ലുലു മാളില്‍ ആണ് ആരംഭിച്ചത്. തമിഴിലെ മികച്ച സംവിധായകനായ റാമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് റിലീസിനെത്തും.
 
ദേശീയ അവാര്‍ഡ്​ ജേതാവായ സാധന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്​ജലിയാണ്​ നായിക. നാല്‍പ്പത്തിയൊമ്പതാമത് ഇന്‍റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്‌എഫ്‌ഐ) ഇന്ത്യന്‍ പനോരമ സെക്ഷനിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments