Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ വയറ്റില്‍ കുഞ്ഞുവാവ, ചേച്ചി ആവാനുള്ള നിലക്കുട്ടിയുടെ കാത്തിരിപ്പ്.. പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 9 സെപ്‌റ്റംബര്‍ 2023 (10:27 IST)
സോഷ്യല്‍ മീഡിയയുടെ ലോകത്ത് നിലക്കുട്ടിയും ഒരു താരം തന്നെയാണ്. അച്ഛന്‍ ശ്രീനിഷും അമ്മ പേളി മാണിയും വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കാറുണ്ട്. കൂടാതെ നിലയ്ക്കായുള്ള പേജുകള്‍ വേറെ ഉണ്ട്. തന്റെ വീട്ടിലേക്ക് ഒരു കുഞ്ഞാറ്റ എത്തുന്ന ത്രില്ലലാണ് കുട്ടിത്താരം. 
നിറവയറില്‍ പേളി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.മൂന്നാറില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എക്‌സ്പ്രഷന്‍ ക്വീന്‍ നില തന്നെയാണ് ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം.
നില ഇപ്പോള്‍ തന്നെ വലിയൊരു ചേച്ചിയാണ്. രണ്ട് കുഞ്ഞനുജന്മാര്‍ ഉണ്ട് കുട്ടിക്ക്.ഇളയമ്മ റേച്ചലിന് രണ്ടാണ്‍കുട്ടികളാണ്.റെയ്ന്‍, കയ് എന്നാണ് കുഞ്ഞുങ്ങളുടെ പേര്.കയ് ജനിച്ച ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments