Webdunia - Bharat's app for daily news and videos

Install App

ജയസൂര്യയും ബിജു മേനോനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഒന്നിച്ച്, 'പടച്ചോനേ ഇങ്ങള് കാത്തോളീ..' ഫസ്റ്റ് ലുക്ക് നാളെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകും

കെ ആര്‍ അനൂപ്
ശനി, 16 ഏപ്രില്‍ 2022 (17:11 IST)
പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന സിനിമയുടെ തിരക്കിലായിരുന്നു ശ്രീനാഥ് ഭാസിയും ആന്‍ ശീതളും ഗ്രേസ് ആന്റണിയും. ഏപ്രില്‍ ഒമ്പതിന് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് വളരെ വേഗത്തില്‍ തന്നെ തയ്യാറാക്കി നിര്‍മാതാക്കള്‍. ജയസൂര്യ, ബിജു മേനോന്‍, സണ്ണിവെയ്ന്‍, രമേശ് പിഷാരടി, ഉണ്ണിമുകുന്ദന്‍ അജു വര്‍ഗീസ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഫസ്റ്റ് ലുക്ക് പങ്കുവയ്ക്കും. 
 
'പടച്ചോനേ ഇങ്ങള് കാത്തോളീ..' ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് നാളെ (17.04.22 ഞായറാഴ്ച) രാവിലെ 10.00 മണിക്ക് പുറത്തിറങ്ങുന്നു'- നിര്‍മ്മാതാക്കള്‍ കുറിച്ചു.
 
ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിയോ റൈറ്റ് വിറ്റുപോയി. Saregama ആണ് സിനിമയുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
 
ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ നാലാമത്തെ ചിത്രംകൂടിയാണിത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments