Webdunia - Bharat's app for daily news and videos

Install App

‘അഡാറ് ലവിന്റെ ക്ലൈമാക്‍സ് ഇഷ്‌ടമാകുന്നില്ല, നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് കാരണം പ്രിയ വാര്യര്‍‘; ഒമര്‍ ലുലു

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (09:03 IST)
തിയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുന്ന ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു.

പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സാണ് പുതുതായി ഷൂട്ട് ചെയ്‌തതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി.

സിനിമ ഇഷ്‌ടപ്പെട്ട പലര്‍ക്കും ക്ലൈമാക്‍സിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഇക്കാര്യം നിരവധി പേര്‍ അറിയിച്ചതോടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച് 2.15 മണിക്കൂര്‍ ആക്കിയെന്നും സംവിധായകന്‍ പറഞ്ഞു.

സിനിമയ്‌ക്കെതിരെ നടക്കുന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് കാരണം പലര്‍ക്കും പ്രിയ വാര്യരോടുള്ള ദേഷ്യമാണ്. റിലീസിന് മുമ്പേ ഇവര്‍ സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗ് ആരംഭിച്ചു. സിനിമ ഇഷ്‌ടമായവര്‍ പോലും അത് തുറന്നു പറയാന്‍ ശ്രമിക്കുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതര അച്ചടക്ക ലംഘനം; ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്‌പെന്‍ഷന്‍

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

അടുത്ത ലേഖനം
Show comments