Webdunia - Bharat's app for daily news and videos

Install App

തെറിവിളി എഫ്ബിയില്‍ കേട്ടു, കാരണം നല്ല സമയം, ഒമർ ലുലു പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 20 ഏപ്രില്‍ 2023 (17:39 IST)
ബിഗ് ബോസ് അഞ്ചാം സീസണിൽ വലിയ മാറ്റം ഉണ്ടാക്കാൻ വൈല്‍ഡ് കാര്‍ഡ് എൻട്രിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഹനാൻ പോയ ഒഴിവിലേക്ക് സംവിധായകൻ ഒമർ ലുലു എത്തി. ഓരോ മത്സരാർത്ഥികളും സംവിധായകനെ പരിചയപ്പെടുകയാണ്.
ഒമർ ലുലുവിനോട് വിഷ്ണു എന്തു ചെയ്യുന്നു എന്ന് ചോദിച്ചു. 
 
മറുപടി പറയുകയായിരുന്നു ഒമർ.താനൊരു ഫിലിം ഡയറക്ടർ ആണെന്നും അഡാർ ലവ് കണ്ടിട്ടുണ്ടോ എന്നും ഒമർ വിഷ്ണുവിനോട് ചോദിച്ചു."അതാണ് എന്‍റെ ഏറ്റവും റീച്ച് കിട്ടിയ പടം. ഫസ്റ്റ് ഫിലിം ഹാപ്പി വെഡ്ഡിം​ഗ്, ചങ്ക്സ്, ധമാക്ക. നല്ല സമയം എന്ന ഒരു ചിത്രം മിനി‍ഞ്ഞാന്ന് റിലീസ് ആയിട്ടുണ്ടായിരുന്നു. അതിന്‍റെ തെറിവിളി എഫ്ബിയില്‍ കേട്ടുകൊണ്ടിരിക്കുമ്പോഴാണ് അതില്‍ നിന്ന് രക്ഷപെട്ട് ഞാന്‍ ഇങ്ങോട്ട് ഓടിവന്നത്", -ഒമര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments