Webdunia - Bharat's app for daily news and videos

Install App

'മോഹൻലാലിന് വേണ്ടി മാത്രമാണ് ഒടിയൻ ആവിഷ്‌ക്കരിച്ചത്': മനസ്സുതുറന്ന് തിരക്കഥാകൃത്ത്

'മോഹൻലാലിന് വേണ്ടി മാത്രമാണ് ഒടിയൻ ആവിഷ്‌ക്കരിച്ചത്': മനസ്സുതുറന്ന് തിരക്കഥാകൃത്ത്

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (10:15 IST)
ഒടിയന്റെ കഥ മോഹൻലാലിന് വേണ്ടി മാത്രം ആവിഷ്‌ക്കരിച്ചതെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്‌ണൻ. മാധ്യമപ്രവർത്തകരുമായി പ്രസ്ക്ലബ്ബിൽ നടത്തിയ  മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണൻ. 
 
'ആറോ ഏഴോ മിനിറ്റ് ദൈർഘ്യമുള്ള ഇൻട്രോ സീനായിരുന്നു ആദ്യം എഴുതിയത്. ഒടിയൻ എന്ന ചിത്രത്തിലേക്കുള്ള വാതിലായിരുന്നു അത്. അതു വായിച്ചയുടനെ മോഹൻലാൽ സിനിമയ്ക്കു സമ്മതം മൂളുകയും ചെയ്‌തു.
 
പ്രേക്ഷകരുടെ ഇഷ്‌ടം മനസ്സിൽക്കണ്ട് മോഹൻലാലിനെ ആ ഒരു രീതിയിൽ ഒടിയനാക്കുകയായിരുന്നു. പ്രതീക്ഷകൾക്കപ്പുറമായിരുന്നു ഒടിയനിലെ മോഹൻലാലിന്റെ അഭിനയം. തിരക്കഥാക്കൃത്ത് എന്ന നിലയിൽ സംതൃപ്തനാണ് താൻ.
 
 
ലാലിന്റെ അഭിനയത്തൊടോപ്പം ശ്രീകുമാർ മേനോൻ എന്ന സംവിധായകന്റെ  മികവും പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്​ഷൻ രംഗങ്ങളും ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഒടിയനെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുകയാണ്'- ഹരികൃഷ്‌ണൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments