Webdunia - Bharat's app for daily news and videos

Install App

‘എന്റെ വീട്ടുകാരെ മാത്രം എനിക്ക് ബോധിപ്പിച്ചാൽ മതി‘; തട്ടമിടാത്തതിന് ചീത്ത വിളിക്കുന്നവർക്ക് നൂറിൻ ഷെരീഫിന്റെ മറുപടി

ചിപ്പി പീലിപ്പോസ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (14:13 IST)
അഡാർ ലൌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് നൂറിൻ ഷെരീഫ്. തന്റെ കരിയറിനെ കുറിച്ചും പേഴ്സണൽ ജീവിതത്തെ കുറിച്ചും നൂറിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ്. താൻ സിനിമയിൽ അഭിനയിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് തന്റെ ഉമ്മയായിരുന്നെന്നാണ് നൂറിൻ പറയുന്നത്.
 
വീട്ടിൽ ഉപ്പയ്ക്ക് ആദ്യം അഭിനയമൊന്നും ഇഷ്ടമല്ലായിരുന്നു. ആളുകൾ എന്തു പറയും എന്നൊക്കെയുള്ള ടെൻഷനായിരുന്നു ആദ്യം ഉപ്പയ്ക്ക്. ഇപ്പോള്‍ എല്ലാം മാറി. കുടുംബത്തിലും ചെറിയ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. പ്രശ്നമുള്ളത് സോഷ്യൽ മീഡിയകളിലാണ്. 
 
സോഷ്യൽ മീഡിയയിൽ പലപ്പോഴും ഞാൻ തട്ടമിടുന്നില്ലെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നവരെ കാണാം. അതെന്റെ പഴ്സനൽ കാര്യമാണ്. ചില സിറ്റുവേഷനിൽ ഇടാൻ കഴിയില്ല. എനിക്ക് വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി, ഞാനെന്താണെന്ന്.- നൂറിൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments