Webdunia - Bharat's app for daily news and videos

Install App

അന്ന് ഫഹദിന്റെയും മമ്മൂട്ടിയുടെയും നായിക; സഹതാരവുമായി ബന്ധം ആരോപിച്ച് സിനിമയില്‍ വിലക്ക്

Webdunia
ഞായര്‍, 27 ജൂണ്‍ 2021 (09:02 IST)
നികിത തുക്രാല്‍ എന്ന നടിയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തി തരേണ്ട ആവശ്യമില്ല. ഫഹദ് ഫാസില്‍ ആദ്യമായി നായകനായി അഭിനയിച്ച കൈയെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് നികിതയാണ്. പിന്നീട് ബസ് കണ്ടക്ടറില്‍ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചു. എന്നാല്‍, കന്നഡ സിനിമയില്‍ സജീവമായിരുന്ന നികിത തുക്രാലിന്റെ സിനിമ ജീവിതത്തില്‍ പലപ്പോഴും വിവാദങ്ങള്‍ വേട്ടയാടി. അതിലൊന്നായിരുന്നു സഹതാരവുമായുള്ള ഗോസിപ്പ്. അതിന്റെ പേരില്‍ നികിത സിനിമയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നു. 
 
കന്നഡ താരം ദര്‍ശനുമായാണ് നികിതയുടെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. നടന്‍ ദര്‍ശനുമായി നികിതയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദര്‍ശന്റെ ഭാര്യയാണ് രംഗത്തെത്തിയത്. ദര്‍ശനും നികിതയും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയത്. ഒടുവില്‍, ദര്‍ശന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് 2011 സെപ്റ്റംബറില്‍ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) നികിതയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍, തനിക്ക് ദര്‍ശനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ നികിത അന്നേ എതിര്‍ത്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments