Webdunia - Bharat's app for daily news and videos

Install App

സാരിയില്‍ ട്രഡീഷണല്‍ ലുക്കില്‍ നിഖില വിമല്‍, നടിയുടെ വരാനിരിക്കുന്ന സിനിമകള്‍

കെ ആര്‍ അനൂപ്
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (10:30 IST)
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി നിഖില വിമല്‍ കടന്നുപോകുന്നത്. കൈ നിറയെ സിനിമകളാണ് നടിക്ക്. തമിഴില്‍ 'പോര്‍ തൊഴില്‍' വന്‍ വിജയമായതോടെ കോളിവുഡില്‍ നിന്നും നടിയെ തേടി അവസരങ്ങള്‍ വരുന്നു. ഇപ്പോഴിതാ സാരിയില്‍ പുതിയ ഫോട്ടോഷമായി എത്തിയിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhila Vimal (@nikhilavimalofficial)

 കോസ്റ്റ്യൂം: അവയാലി
 ആഭരണങ്ങള്‍: ദിവാസ് മന്ത്ര
 സ്‌റ്റൈലിംഗ് : കീര്‍ത്തി സമ്പത്ത്
 മേക്കപ്പ്: ഫെമി ആന്റണി
 ഫോട്ടോഗ്രാഫര്‍: കിരണ്‍സ
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhila Vimal (@nikhilavimalofficial)

നടിയുടെ വരാനിരിക്കുന്ന 3 ചിത്രങ്ങള്‍
 
വിനീത് ശ്രീനിവാസന്‍,നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ഒരു ജാതി, ജാതകം'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ജോലികള്‍ പുരോഗമിക്കുന്നു.
 
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍.
 
'മേപ്പാടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്‍ ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ബിജു മേനോനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 
 
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം കേരളക്കര കീഴടക്കിയ തമിഴ് ചിത്രമാണ് പോര്‍ തൊഴില്‍.വിഘ്‌നേഷ് രാജ് സംവിധാനം ചെയ്ത സിനിമയില്‍ നിഖിലയായിരുന്നു നായിക.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

അടുത്ത ലേഖനം
Show comments