Webdunia - Bharat's app for daily news and videos

Install App

'ഡെമിയുടെ സ്വർഗ്ഗത്തെ പ്രിയങ്ക തട്ടിയെടുത്തു, ബന്ധം തകർന്നതും അവൾ ലഹരിക്ക് അടിമയായി'

'ഡെമിയുടെ സ്വർഗ്ഗത്തെ പ്രിയങ്ക തട്ടിയെടുത്തു, ബന്ധം തകർന്നതും അവൾ ലഹരിക്ക് അടിമയായി'

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (16:03 IST)
നിരവധി താരങ്ങളും പ്രമുഖറും പങ്കെടുത്ത വിവാഹമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. എന്നാൽ നിക്കുമായി അടുത്ത ബന്ധമുള്ള പ്രശസ്ത ഗായിക ഡെമി ലൊവാറ്റോ മാത്രം വിവാഹത്തിന് എത്തിയില്ല. ഡെമി ലവാറ്റോയുടെ അസാന്നിധ്യത്തിനു കാരണം നിക്കുമായുള്ള അടുത്ത ബന്ധമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
 
പ്രിയങ്കയുമായുള്ള നിക്കിന്റെ അടുപ്പം ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. നിക് ജോനാസിനോട് അവർ അതൃപ്തി അറിയിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. പ്രിയങ്ക തട്ടിയെടുത്തത് ഡെമിയുടെ സ്വർഗമാണെന്നാണ് ഡെമി ലവാറ്റോയുടെ ആരാധകര്‍ പറയുന്നത്.
 
അതേസമയം, നിക്കുമായുള്ള ബന്ധം വഷളായതിനെ തുടർന്നു ജൂലയിൽ ഡെമി മാരകമായി മയക്കുമരുന്നിന് അടിമയായിരുന്നെന്നും തുടർന്ന് ചികിത്സയിലായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് ആഴ്ചകളോളം ചികിത്സയിലായി. 
 
എന്നാൽ, ഈ കാലഘട്ടത്തില്‍ ഡെമിക്കായി പ്രാർഥിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിക് ജോനാസിന്റെ വൈകാരിക പോസ്റ്റുണ്ടായിരുന്നു. ‘ഡെമി ഒരു പോരാളിയാണെന്നും അവൾക്കു വേണ്ടി എല്ലാവരുടെയും സ്നേഹവും പ്രാർഥനയുമുണ്ടാകണമെന്നു'മായിയിരുന്നു നിക് ജോനാസിന്റെ പോസ്റ്റ്.
 
ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ഡെമി ജീവിതത്തിലേക്കു തിരിച്ചു വന്നു. വിവാഹ ദിനത്തിൽ നിക് ജോനാസിനും പ്രിയങ്കാ ചോപ്രയ്ക്കും ഡെമി ആശംസകള്‍ അറിയിച്ചെങ്കിലും തുടർന്ന് നിക് ജോനാസിനെ സോഷ്യൽ മീഡിയയിൽ അവർ അൺഫോളോ ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

അടുത്ത ലേഖനം
Show comments