Webdunia - Bharat's app for daily news and videos

Install App

രാജകീയം, 25 വർഷങ്ങൾക്ക് ശേഷം മന്നാഡിയാർ വീണ്ടും അവതരിച്ചു, മമ്മൂട്ടി മരണമാസ്!

Webdunia
വ്യാഴം, 3 ജനുവരി 2019 (12:42 IST)
മമ്മൂട്ടിയുടെ മൂന്ന് സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. തമിഴ് ചിത്രം പേരൻപ്, തെലുങ്ക് ചിത്രം യാത്ര, മലയാള ചിത്രം മാമാങ്കം. ഇതിൽ യാത്രയും പേരൻപും ഫെബ്രുവരിയിൽ റിലീസ് ചെയ്യും. പേരൻപിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒറ്റ നോട്ടത്തിൽ ധ്രുവത്തിലെ മന്നാഡിയാരെ ഓർമപ്പെടുത്തുന്ന ലുക്ക്. 
 
1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രമായിരുന്നു. നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അധികാരത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അവതാരരൂപമാണ് മന്നാഡിയാര്‍. യാത്രയിലെ പുതിയ പോസ്റ്റർ കണ്ടപ്പോൾ നരസിംഹ മന്നാഡിയാരെ ഓർമപ്പെടുത്തിയെന്നാണ് ആരാധകർ പറയുന്നത്. ട്രോളർമാരും ഇത് ഏറ്റെടുത്ത് കഴിഞ്ഞു.
  
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്ര ടോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ ടീസറിന് വലിയ സ്വീകാര്യത കിട്ടിയിരുന്നു. വൈ എസ് ആറായുള്ള മമ്മൂട്ടിയുടെ പ്രകടനത്തിനായുള്ള വെയിറ്റിംഗിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments