Webdunia - Bharat's app for daily news and videos

Install App

26 വയസ്സായി, പിറന്നാള്‍ ആഘോഷിച്ച് നമിത പ്രമോദ്, ആരാധകരോട് നടിക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (10:01 IST)
ജയസൂര്യ - നാദിര്‍ഷ ടീമിന്റെ ത്രില്ലര്‍ ചിത്രം 'ഈശോ' റിലീസിനായി കാത്തിരിക്കുകയാണ് നമിത പ്രമോദ്.അശ്വതി എന്ന അഭിഭാഷകയായി നടി ചിത്രത്തില്‍ ഉണ്ടാകും. ഒക്ടോബര്‍ അഞ്ചിനാണ് ഒടിടി റിലീസ്. കഴിഞ്ഞദിവസം നമിതയുടെ ജന്മദിനം ആയിരുന്നു. ഇരുപത്തിയാറാം പിറന്നാള്‍ താരം ആഘോഷിച്ചു.19 സെപ്റ്റംബര്‍ 1996 നാണ് നടി ജനിച്ചത്. ഇപ്പോഴിതാ തനിക്കായി പിറന്നാള്‍ ആശംസകള്‍ അറിയിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് നമിത.
 
'ഹാപ്പി 26, എനിക്ക് ജന്മദിനാശംസകള്‍ നേരാന്‍ സമയമെടുത്ത എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഓരോരുത്തരും എന്റെ ദിനത്തെ കൂടുതല്‍ സവിശേഷമാക്കി. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'-നമിത പ്രമോദ് കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments