Webdunia - Bharat's app for daily news and videos

Install App

സന്തോഷ നിമിഷം: മയോനിയെ ചേര്‍ത്ത് പിടിച്ച് ഗോപിസുന്ദര്‍, കമന്റ് ബോക്‌സ് ഓഫാക്കി ഇരുവരും

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (14:00 IST)
സമീപകാലത്തായി സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയനായ ആളാണ് സംവിധായകന്‍ ഗോപി സുന്ദര്‍. വ്യക്തിജീവിതവുമായി ബന്ധപ്പെട്ടാണ് ഗോപി സുന്ദര്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുള്ളത്. ഏറെക്കാലമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവ് ഇന്‍ റിലേഷനിലായിരുന്ന താരം ഒരു വര്‍ഷം മുന്‍പ് ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ അമൃതയും ഗോപി സുന്ദറും വിശദീകരണങ്ങള്‍ ഒന്നും തന്നെ തന്നിരുന്നില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Nair (@_.mayoni._)

ഇതിനിടെ സംഗീതപരിപാടികള്‍ക്കായി വിദേശത്തായിരുന്ന ഗോപി സുന്ദര്‍ ആര്‍ട്ടിസ്റ്റായ മയോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമൃതയും ഗോപി സുന്ദറും വേര്‍പിരിഞ്ഞതായുള്ള ഗോസിപ്പുകള്‍ സജീവമായത്. ഇപ്പോഴിതാ മയോനി എന്ന പ്രിയക്കൊപ്പം ഗോപി സുന്ദര്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മയോനിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. മയോനിയെ ഗോപി സുന്ദര്‍ ചിത്രത്തില്‍ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം മയോനിയും ഗോപിയും പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്തുവെച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments