Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പറഞ്ഞു, ആ കഥ ഈ രീതിയിൽ പറഞ്ഞെങ്കിൽ ഞാൻ അഭിനയിച്ചേനെ!

മമ്മൂട്ടി പറഞ്ഞു, ആ കഥ ഈ രീതിയിൽ പറഞ്ഞെങ്കിൽ ഞാൻ അഭിനയിച്ചേനെ!

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (12:42 IST)
താൻ അഭിനയിച്ച ഒരു സിനിമയിൽ എനിക്ക് ഖേദം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ മുകേഷ്. മഴവിൽ മനോരമയുടെ 'നെവര്‍ ഹാവ് ഐ എവർ' എന്ന മഴവിൽ മനോരമയുടെ പരിപാടിയിലാണ് മുകേഷ് ഇത് തുറന്നുപറഞ്ഞിരിക്കുന്നത്.
 
'ഞാൻ നായകനായി അഭിനയിച്ച ഒരു സിനിമ പ്രതീക്ഷിച്ചത്രയും വിജയിച്ചില്ല. ആ സമയത്ത് മമ്മൂക്ക എന്നെ കണ്ടിരുന്നു. അദ്ദേഹം മുറിയിലെത്തി കതക് അടച്ച് കുറ്റിയിട്ട് എന്നോട് ചോദിച്ചു നീ എന്തിനാണ് ആ സിനിമയിൽ അഭിനയിച്ചത്? വളരെ മോശം അഭിപ്രായമാണ് എല്ലാവർക്കും. അപ്പോൾ ഞാൻ ചോദിച്ചു ഒരു രണ്ട്, മൂന്ന് മിനുട്ട് തരാമോ എന്ന് ചോദിച്ചു. തരാം എന്ന് അദ്ദേഹം പറഞ്ഞു. 
 
ആ സിനിമയുടെ കഥ സംവിധായകൻ എന്നോട് പറഞ്ഞതുപോലെ ഞാൻ മമ്മൂക്കയോടും പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു ഇത് ഇങ്ങനെ പറഞ്ഞതെങ്കിൽ ഞാനും ചെയ്‌തേനെ. അവരുടെ തലയ്‌ക്കകത്ത് കേറി നോക്കാൻ പറ്റില്ലല്ലോ ഇത് എങ്ങനെയാണ് എടുക്കാൻ പോകുന്നത്. അങ്ങനെ എനിക്ക് ദുഃഖം വന്നിട്ടുണ്ട്'- മുകേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

അടുത്ത ലേഖനം
Show comments