Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ സമ്മാനം, ക്രിക്കറ്റ് താരത്തെ നേരില്‍ കണ്ട് ബൊമ്മനും ബെല്ലിയും

കെ ആര്‍ അനൂപ്
ബുധന്‍, 10 മെയ് 2023 (15:07 IST)
ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'ദി എലിഫന്റ് വിസപറേഴ്‌സ്' എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ ദമ്പതികള്‍ ബൊമ്മനും ബെല്ലിയും
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. സംവിധായക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നു.
 
 ബുധനാഴ്ച (മെയ് 10) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ദമ്പതികള്‍ക്കും ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും പ്രത്യേക അനുമോദന ചടങ്ങും സ്റ്റേഡിയത്തില്‍ നടത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chennai Super Kings (@chennaiipl)

 ധോണി അവര്‍ക്ക് സിഎസ്‌കെ (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്) ടി ഷര്‍ട്ടുകള്‍ സമ്മാനിക്കുകയും ചെയ്തു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments