Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍, മമ്മൂട്ടി, ഖുഷ്ബു... സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ താരനിര, വീഡിയോയും ചിത്രങ്ങളും

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (09:05 IST)
suresh gopi daughter wedding
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് ഇന്ന്. രാവിലെ 8:45 നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ഭാഗ്യയുടെ കഴുത്തില്‍ ശ്രേയസ് മോഹന്‍ താലികെട്ടും. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മലയാള സിനിമയിലെ താരനിര തന്നെ എത്തിയിട്ടുണ്ട്. 
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ എത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും കുടുംബത്തോടെ തലേന്ന് തന്നെ എത്തിയിരുന്നു ഇതിന്റെ ഫോട്ടോകള്‍ പുറത്തുവന്നു.
സുരേഷ് ഗോപിയുടെ ഭാര്യ രാധിക ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിനായി എത്തിയ രാവിലെത്തന്നെ ക്ഷേത്രത്തിലേക്ക് എത്തിയ മോഹന്‍ലാലിനെ കണ്ടതോടെ ആരാധകര്‍ക്ക് ആവേശമായി. 
മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments