Webdunia - Bharat's app for daily news and videos

Install App

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാലിന് ലഭിച്ചത് 2000 രൂപ, അനാഥാലയത്തിന് കൊടുത്തു!

സിആര്‍ രവിചന്ദ്രന്‍
ശനി, 3 ഫെബ്രുവരി 2024 (20:28 IST)
മോഹന്‍ലാലിന്റെ കന്നി ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാലിന് ലഭിച്ചത് 2000 രൂപ. ഫ്‌ളവേര്‍സ് ചാനലിലെ ടോപ്പ് സിങ്ങര്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ നടന്‍ മുകേഷാണ് ഇക്കാര്യം പറഞ്ഞത്. അന്നവര്‍ മോഹന്‍ലാലിനെ ഓഡിഷന് വിളിച്ചു. രണ്ട് സംവിധായകര്‍ അദ്ദേഹത്തിന് നൂറില്‍ അഞ്ചും, ആറും മാര്‍ക്ക് ആണിട്ടത്. ഈ മുഖം വെച്ച് ഒരിക്കലും അഭിനയിക്കാന്‍ കഴിയില്ലെന്ന് അന്നവര്‍ പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോ സാറും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് ഇട്ടിരുന്നു. അങ്ങനെയാണ് മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്- മുകേഷ് പറഞ്ഞു.
 
കൂടാതെ അന്ന് വെറും രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലമെന്നും എന്നാല്‍ ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്താണ് അദ്ദേഹം പോയതെന്നും മുകേഷ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments