Webdunia - Bharat's app for daily news and videos

Install App

ശ്രീകുമാറിന്റെ മാർക്കറ്റിംഗ് മികച്ചത്, രണ്ടാമൂഴം സംഭവിക്കും: വിവാദങ്ങളോട് പ്രതികരിച്ച് മോഹൻലാൽ

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (11:14 IST)
ഏറെ കാത്തിരുപ്പുകൾക്കൊടുവിൽ പുറത്തിറങ്ങിയ ഒടിയൻ വിവാദത്തോടെയായിരുന്നു തിയേറ്ററിൽ എത്തിയത്. ആദ്യം ഹർത്താൽ, പിന്നാലെ നെഗറ്റീവ് റിവ്യുകൾ. ഏതായാലും ആദ്യദിവസത്തെ നെഗറ്റീവ് പബ്ലിസിറ്റിക്ക് പിന്നാലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാൽ ഫാൻസും ഫാമിലി പ്രേക്ഷകരും. 
 
സംവിധായകൻ ശ്രീകുമാർ മേനോന്റെ മാർക്കറ്റിംഗ് നിരവധി തവണ പരിഹാസത്തിന് കാരണമായി. എന്നാൽ, ഇപ്പോഴിതാ, വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത് എന്നും മാസ് എന്ന ഘടകം സിനിമയിൽ നിന്നും മാറ്റിനിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.
 
‘ശ്രീകുമാറിന്‍റെ മാര്‍ക്കറ്റിംഗ് മികച്ചതായിരുന്നു എന്നും, അത് തന്നെയായിരുന്നു വേണ്ടത്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ സിനിമയ്ക്ക് വേണ്ടിവന്നു. രണ്ടാമൂഴത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ചില തെറ്റിദ്ധാരണകൾ വന്നിരുന്നു. അങ്ങനെ പ്രോജക്ട് നിന്നുപോയെങ്കിലും അത് ഉടന്‍ ആരംഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ‘. - ഒരു ടെലിവിഷന്‍ ചാനലിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments