Webdunia - Bharat's app for daily news and videos

Install App

അമ്മമാരും മക്കളും, സന്തോഷം പങ്കുവെച്ച് നടി മിയ

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (17:22 IST)
മലയാളികളുടെ പ്രിയ താരമായ ശില്പ ബാല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശില്‍പ്പയും ഭര്‍ത്താവ് വിഷ്ണുവും ഒന്നിച്ചുള്ള ഒരു ഡാന്‍സ് വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ നടി മിയയെ കാണാനായ സന്തോഷത്തിലാണ് താരം. മിയയുടെ കൂടെ മകന്‍ ലൂക്കയും ഉണ്ടായിരുന്നു.
 
ശില്പ ബാലയുടെ വിവാഹം 2016 ഓഗസ്റ്റ് 18ന് ആയിരുന്നു.യാമി എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments