Webdunia - Bharat's app for daily news and videos

Install App

ഈ ആഴ്ചയോടെ തിയേറ്റർ വിടും,മിഷൻ റാണിഗഞ്ച് പരാജയത്തിലേക്ക്,അക്ഷയ് കുമാർ ചിത്രം ഒരാഴ്ച കൊണ്ട് നേടിയത്

കെ ആര്‍ അനൂപ്
ശനി, 14 ഒക്‌ടോബര്‍ 2023 (10:26 IST)
അക്ഷയ് കുമാറിനെ നായകനാക്കി ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷൻ റാണിഗഞ്ച് ബോക്‌സ് ഓഫീസിൽ വൻ പരാജയമാണ് നേരിട്ടത്. ഒക്ടോബർ ആറിന് പ്രദർശനത്തിന് എത്തിയ സിനിമ ഒരാഴ്ച പിന്നിടുമ്പോൾ എത്ര നേടി എന്നറിയാം.
 
18.25 കോടി രൂപയാണ് ഒരാഴ്ചയ്ക്കിടെ സിനിമ നേടിയത്. ആദ്യം മൂന്ന് ദിവസങ്ങളിൽ ഭേദപ്പെട്ട കളക്ഷൻ നേടിയപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യദിനം 2.8 കോടിയും രണ്ടാം ദിനത്തിൽ 4.8 കോടിയായി മൂന്നാം ദിനമായപ്പോഴേക്കും അഞ്ചു കോടി രൂപ കളക്ഷൻ നേടാൻ ചിത്രത്തിനായി. തൊട്ടടുത്ത ദിവസങ്ങളിൽ 1.50 കോടി രൂപയായിരുന്നു കളക്ഷൻ. ആറാം ദിനമായപ്പോഴേക്കും ഒന്നേ പോയിന്റ് 1.35 കോടിയായി താഴ്ന്നു.ചിത്രത്തിൻറെ ഒക്യൂപൻസി 9.35 ശതമാനം മാത്രമാണ് ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം.
ഈ ആഴ്ചയോടെ തിയേറ്റർ സിനിമ വിടും.ഒടിടി അവകാശങ്ങൾ വിറ്റു പോയിട്ടുണ്ട്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments