Webdunia - Bharat's app for daily news and videos

Install App

‘ഷൂട്ടിംഗ് സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു’- ആലിയ ഭട്ടിന്റെ അമ്മയുടെ വെളിപ്പെടുത്തൽ

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (18:52 IST)
മീ ടൂ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ് ബോളിവുഡിൽ. തനുശ്രീ ദത്ത തുടങ്ങിവെച്ച വെളിപ്പെടുത്തലുകൾ നിരവധി നടിമാരാണ് തുടരുന്നത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് മുൻപ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് മഹേഷ് ഭട്ടിന്റെ ഭാര്യയും ബോളിവുഡിലെ പ്രമുഖ നടി ആലി ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാൻ രംഗത്തെത്തിയിരിക്കുകയാണ്. 
 
സോണിയുടെ വെളിപ്പെടുത്തലിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമ ഷൂട്ടിങ്ങിനിടെയായിരുന്നു തനിയ്ക്ക് നേരം മാനഭംഗശ്രമം ഉണ്ടായതന്നെ സോണിയ പറയുന്നു. പക്ഷേ, അയാൾ ആ ശ്രമത്തിൽ അന്ന് വിജയിച്ചില്ലെന്നും സോണിയ പറയുന്നു.
 
എന്തുകൊണ്ടാണ് ഈ വിവരം ഇത്രയും നാൾ മൂടിവെച്ചതെന്നും സോണിയ തന്നെ വ്യക്തമാക്കുന്നു. തന്നെ ആക്രമിക്കാൻ ശ്രമിച്ച വ്യക്തിയുടെ കുടുംബവുമായി തനിയ്ക്ക് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്റെ വെളിപ്പെടുത്താൽ അയാളുടെ കുടുംബത്തിനുണ്ടാകുന്ന നാണക്കേടിനെ കുറിച്ചോർത്താണ് തുറന്ന് പറയാതിരുന്നതെന്നും സോണിയ പറഞ്ഞു.
 
അന്നത്തെ ആ സംഭവത്തിനു ശേഷം ഒരിക്കൽ പേലും അയാളുമായി സംസാരിച്ചിട്ടില്ല. തനിയ്ക്ക് ഒന്നു സംഭവിച്ചിട്ടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments