Webdunia - Bharat's app for daily news and videos

Install App

കസവു സാരിയില്‍ സുന്ദരിയായി മീനാക്ഷി, കയ്യടിച്ച് സനുഷയും നമിതയും

കെ ആര്‍ അനൂപ്
വ്യാഴം, 15 ഏപ്രില്‍ 2021 (17:18 IST)
സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. വിഷു ആശംസകളുമായി എത്തിയ താര പുത്രിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമാതാരങ്ങളായ സനുഷയും നമിതയും മീനാക്ഷിയുടെ തങ്ങളുടെ സുഹൃത്തിനെ കസവ് സാരിയില്‍ കണ്ട സന്തോഷം പങ്കുവെച്ചു.
 
അടുത്തിടെയായിരുന്നു മീനാക്ഷി പിറന്നാളാഘോഷിച്ചത്. ദിലീപും കാവ്യാ മാധവനും മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പിറന്നാള്‍ ആഘോഷിക്കാനായി എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരപുത്രി തന്നെ പങ്കുവെച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments