Webdunia - Bharat's app for daily news and videos

Install App

സൂരജ് 'മായാവി' ആയാല്‍ ! നടന് പറയാനുള്ളത്

കെ ആര്‍ അനൂപ്
ശനി, 17 ജൂണ്‍ 2023 (15:15 IST)
'ഓം ഹ്രീം കുട്ടിച്ചാത്ത' എന്ന് കണ്ണടച്ച് രാജുവും രാധയും വിളിച്ചാല്‍ പ്രത്യക്ഷനാവുന്ന മായാവി.1984ന് ശേഷം ജനിച്ച കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു മായാവി.ഈ കഥ സിനിമയായാലോ?ലുട്ടാപ്പിയും കുട്ടൂസിനും ഡാകിനിയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സിനിമ വരുകയാണെങ്കില്‍ അതില്‍ മായാവിയായി ആര് വേഷമിടുമെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
 
നടന്‍ സൂരജ് തേലക്കാട് മായാവി ആയാല്‍ എങ്ങനെയുണ്ടാകും ? അത് പൊളിക്കും എന്നാണ് സൂരജ് തന്നെ പറയുന്നത്. അഖില്‍ അശോകന്‍ (സിനിഫൈല്‍) ആണ് ഇത്തരം ഒരു ആശയത്തിന് പിന്നില്‍.
 
1984ലെ ഒരു ഓഗസ്റ്റ് മാസത്തില്‍ പുറത്തിറങ്ങിയ ബാലരമയിലാണ് ആദ്യമായി മായാവി കുട്ടികള്‍ക്ക് മുന്നില്‍ എത്തിയത്.ദുര്‍മന്ത്രവാദികളായ കുട്ടൂസന്റേയും ഡാകിനിയുടേയും കൈയില്‍ നിന്നും മായാവിയെ കുട്ടികള്‍ രക്ഷിക്കുന്നത് ഇവരില്‍ നിന്നും കുട്ടികളെ മായാവി രക്ഷിക്കുന്നത് ആയിരിക്കും കഥ. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments