Webdunia - Bharat's app for daily news and videos

Install App

ചിത്രീകരണം മാറ്റിവെച്ച് മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍', പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
ശനി, 24 ഏപ്രില്‍ 2021 (09:18 IST)
മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുകയാണ്. നിലവില്‍ 70 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. മാര്‍ച്ച് മാസത്തില്‍ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അടുത്ത മെയില്‍ തുടങ്ങാന്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുതിയ ഷെഡ്യൂള്‍ ജൂണിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍.
 
കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെടുത്തത്.നോര്‍ത്ത് ഇന്ത്യയില്‍ ചില ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചെന്നൈയിലും ഹൈദരാബാദുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് പുതിയ തീരുമാനം.
 
 അടുത്ത ഷെഡ്യൂളിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്, ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ടീം ഒരു വലിയ സെറ്റ് നിര്‍മ്മിക്കുന്നുണ്ട്. 
 
ഹൈദരാബാദിലേക്ക് പോകുന്നതിനുമുമ്പ് മണിരത്നം ചെന്നൈയില്‍ ചില ഭാഗങ്ങള്‍ ചിത്രീകരിക്കും.വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു തുടങ്ങി വണ്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments