Webdunia - Bharat's app for daily news and videos

Install App

യാത്രയുടെ റിലീസ് ഡേറ്റ് മാറ്റിയത് ഒടിയനെ ഭയന്നോ?- സത്യം ഇതാണ്!

യാത്രയുടെ റിലീസ് ഡേറ്റ് മാറ്റിയത് ഒടിയനെ ഭയന്നോ?- സത്യം ഇതാണ്!

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (14:14 IST)
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മമ്മൂട്ടി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം പേരൻപും യാത്രയുമാണ്. വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര'യുടെ റിലീസ് ഡേറ്റ് ഇതുവരെ സ്ഥിരീകരിച്ചില്ല.
 
ഡിസംബർ 21ന് റിലീസ് ചെയ്യുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് റിലീസ് ഡേറ്റ് മാറ്റിവെച്ചതായും പറയുന്നു. എന്നാൽ അതിന് പിന്നിൽ 'ഒടിയൻ' ആണെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു.
 
ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട് യാത്രയുടെ റിലീസ് നീട്ടിയെന്നായിരുന്നു വാർത്തകൾ. മലയാള സിനിമയിലെ മികച്ച രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും . കൂടാതെ ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. ഇവരുടെ ഫാൻസുകാർ തമ്മിൽ അടിയുണ്ടാകാറുണ്ടെങ്കിലും ഇവർ തമ്മിൽ അങ്ങനെയൊന്നും ഇല്ല.
 
രണ്ടുപേർക്കും സിനിമയിൽ തങ്ങളുടേതായ ഐഡന്റിറ്റി ഉണ്ട്. അപ്പോൾ പിന്നെ ഒരാളുടെ ചിത്രത്തേ പേടിച്ച് മറ്റൊരു ചിത്രം എന്തിന് റിലീസ് ഡേറ്റ് മാറ്റിവയ്‌ക്കണം എന്നാണ് സിനിമാ പ്രേമികൾ ചോദിക്കുന്നത്. രണ്ട് ചിത്രം ഒരുമിച്ചിറങ്ങിയാലും കാണാൻ സിനിമയെ ഇഷ്‌ടപ്പെടുന്നവർ ഉണ്ടാകും. അതുകൊണ്ടുതന്നെ ഒടിയനെ പേടിച്ച് യാത്രയുടെ റിലീസ് മാറ്റിയെന്നത് സത്യല്ല.
 
അതേസമയം, തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് യാത്രയുടെ റിലീസ് മാറ്റിവച്ചത് എന്നും റിപ്പോർട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments